Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : YouthSkill Day

Pathanamthitta

സ്‌​കി​ല്ലാ​രി​യ - 2026, യൂ​ത്ത് സ്‌​കി​ൽ ഡേ. ​നേ​താ​ജി ഹൈ​സ്കൂ​ളി​ൽ ആ​ഘോ​ഷി​ച്ചു

പ​ത്ത​നം​തി​ട്ട: കു​ട്ടി​ക​ളി​ലെ ക​ഴി​വ്, സ​ർ​ഗാ​ത്മ​ക​ത ശാ​സ്‌​ത്ര അ​ഭി​രു​ചി ഇ​വ വ​ള​ർ​ത്തു​ന്ന​തി​നാ​യി പ്ര​മാ​ടം നേ​താ​ജി ഹൈ​സ്‌​കൂ​ൾ സ​യ​ൻ​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കി​ല്ലാ​രി​യ 2026 സം​ഘ​ടി​പ്പി​ച്ചു.

ശാ​സ്ത്ര അ​ധ്യാ​പി​ക യ​മു​ന എ​സ്. നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഹെ​ഡ്‌​മി​സ്ട്ര​സ് എ. ​ല​ത പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എം.​വി. അ​മ്പി​ളി , അ​നി​താ​കു​മാ​രി, കെ.​കെ. ദീ​പ, ര​മ്യ​ശ്രീ , സു​വ​ർ​ണി​നി, വി. ​ദീ​പ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സെ​മി​നാ​റി​ന് ഉ​ല്ലാ​സും സ്കി​റ്റ് അ​വ​ത​ര​ണ​ത്തി​ന് ഇ​ന്ദു മി​ത്ര​യും സം​ഘ​വും നേ​തൃ​ത്വം ന​ൽ​കി.ല​ഘു പ​രീ​ക്ഷ​ണ​ങ്ങ​ൾ, പ്രോ​ജ​ക്ടു​ക​ൾ വി​വി​ധ​ങ്ങ​ളാ​യ ചാ​ർ​ട്ടു​ക​ൾ, ഗ​യി​മിം​ഗ് ഫോ​ൺ, വ​ർ​ക്കിം​ഗ് മോ​ഡ​ലു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up